സ്കൂട്ടറുകാരനെ രക്ഷിക്കാന്‍ വെട്ടിച്ചു; കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു, 30 പേര്‍ക്ക് പരിക്ക്
കൊച്ചി: വിവാഹ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം കാക്കൂരിലാണ് സംഭവം. പെട്രോള്‍ പമ്പിനു മുന്നിലെ പോസ്റ്റില്‍ ഇടിച്ചു ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. രാവിലെ…
പരിശീലന പറക്കലിനിടെ വിമാനം വയലില്‍ തകര്‍ന്നു വീണു; രണ്ടു മരണം
കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു. കാണ്‍പൂരില്‍ ഗംഗാ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. ഗാര്‍ഗ് ഏവിയേഷന്റെ ടെക്നാം എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ…
നേപ്പാളിൽ വൻ രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രത നിർദേശം. തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു.ഇതിൽ 2 ടീമുകളെ പശ്ചിമ…
മഹാരാഷ്ട്ര പിഎസ്സി ചോദ്യപേപ്പർ ചോർച്ച; മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
മഹാരാഷ്ട്ര പിഎസ്സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ വിറ്റുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എംപിഎസ് സി അണ്ടർ സെക്രട്ടറി അഭിജിത് ഗൺപത്റാവു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ വിശ്വേശ്വർ ദത്താത്രേയ,…
‘ഉത്തരം മുട്ടുമ്പോള്‍ പൊലീസിനെ ആയുധമാക്കുന്നു’; വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ഡല്‍ഹി: വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുന്നുവെന്നുമാണ് എക്സ് പോസ്റ്റ്. പ്രതിഷേധത്തിന്റെ ഭാഗമായ അഞ്ചു വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന എന്എസ്യുഐ…
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 157 ആയി, കാണാതായത് 142 ഇന്ത്യക്കാര്‍
കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തി മേഖലയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 157 ആയി. ഇന്നലെ രാവിലെ ഉണ്ടായ ദുരന്തത്തില്‍ 750ല്‍ അധികം ആളുകളെ കാണാതായതാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ 142 ഇന്ത്യക്കാരുമുണ്ട്. 36 മലയാളികളെയും കാണാതായിട്ടുണ്ട്. കൈലാസ മാനസസരോവര്‍ യാത്രയ്ക്കായി എത്തിയവരായിരുന്നു കാണാതായവര്‍. ദുരന്തത്തില്‍…
‘വാഗ്ദാനങ്ങള്‍ പാലിച്ചില്ല’; ഡല്‍ഹിയിലെ സിജെപി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്
ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി സെപ്റ്റംബര്‍ അഞ്ചാം തീയതി നടത്താനിരിക്കുന്ന ഡല്‍ഹി മാര്‍ച്ചിന് അനുമതി നിഷേധിച്ച് പൊലീസ്. ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റില്‍ നിന്ന് ജയ് സിങ് റോഡിലെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്കാണ് സിജെപി പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന…
നേപ്പാള്‍ മിന്നല്‍ പ്രളയം: മലയാളി സംഘത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെട്ട് മുഖ്യമന്ത്രി; അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മലയാളി സംഘവും കുടുങ്ങിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അടിയന്തര ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി വി ഡി സതീശന് ചുമതലപ്പെടുത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍…
ഓണവിപണിയില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നല്കിയ കര്‍ഷകര്‍ക്ക് ആശ്വാസം; കതിര് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും ലഭിച്ചു
തിരുവനന്തപുരം: ഓണവിപണിയില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ നല്കിയ കര്‍ഷകര്‍ക്ക് ആശ്വാസം. കതിര് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ മുഴുവന്‍ തുകയും വിതരണം ചെയ്തു. ഓണ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിയിട്ടും കര്‍ഷകര്‍ക്ക് കൃഷി വകുപ്പ് പണം നല്‍കിയിരുന്നില്ല. കര്‍ഷകര്‍ക്ക് പണം ലഭിക്കുന്നില്ലെന്ന…
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. മരണം 16 ആയി. കാണാതായവരുടെ പ്രാഥമിക പട്ടിക നേപ്പാൾ ടൂറിസം ബോർഡ് പുറത്തുവിട്ടു. ആകെ കാണാതായവരിൽ 291 വിദേശ പൗരന്മാരും, 93 നേപ്പാൾ സ്വദേശികളും ഉണ്ട്. വിദേശികളിൽ 105 ഇന്ത്യക്കാർ ഉണ്ട്. രാജ്യത്തെ 10…
