സ്വർണക്കപ്പ്, പൊൻമോതിരം, 482 കോടി; സ്‌പെയിനിന് കൈനിറയെ…!
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയ സ്‌പെയിനിന് സമ്മാനത്തുകയായി ലഭിക്കുക ഏതാണ്ട് 482 കോടി രൂപ. ഫൈനലില്‍ 2022ലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ 1-0ത്തിനു വീഴ്ത്തിയാണ് സ്‌പെയിന്‍ രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. 2010ലാണ് അവര്‍ ആദ്യമായി ലോക ചാംപ്യന്‍മാരായത്. കഴിഞ്ഞ തവണ…
