ഗ്രാന്‍ഡ്‌പേരന്റ്‌സ് ഡേ ആഘോഷവും ആദരിക്കല്‍ ചടങ്ങും നടത്തി
മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തില്‍ ഗ്രാന്‍ഡ്‌പേരന്റ്‌സ് ഡേ ആഘോഷവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ വികാരിറവ.ഫാ.ജെയ്‌മോന്‍ ആകാശാലയില്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് വിപിന്‍ മൈക്കിള്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ ഷീജ ഫ്രാന്‍സിസ്,സി.ലിസ, നിക്‌സണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി അല്‍ന എന്നിവര്‍…
