ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടൽ; ഫലം കാണുന്നത് വർഷങ്ങൾ നീണ്ട സമരത്തിന്
താമരശ്ശേരി: താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി കോടഞ്ചേരി പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിന് പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കി അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിച്ചുവന്ന ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ പ്ലാന്റ് പൂട്ടാൻ സർക്കാർ തീരുമാനമെടുത്തത് വർഷങ്ങളായുള്ള ശക്തമായ സമരങ്ങളുടെയും വിവിധ ഘട്ടങ്ങളിലുണ്ടായ ഇടപെടലുകളുടെയും തുടർച്ചയായാണെന്ന്…
