യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം: പ്രഭാതഭേരിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
കല്‍പ്പറ്റ: ഓഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസ് അറുപത്തി ആറാം സ്ഥാപക ദിനത്തോടനുബന്ധിച്ഛ് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രഭാതഭേരിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ടൗണില്‍ പതാക ഉയര്‍ത്തുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍…
