ഐഷി ഘോഷ് കോടതിയിൽ, അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം; വിടാതെ ഡൽഹി പൊലീസ്
എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് കോടതിയിൽ. അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ആവശ്യം. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകി. ഉടൻ പരിഗണിക്കണമെന്ന് ഐഷി ആവശ്യപ്പെട്ടു. ഐഷി ഘോഷിനെ വിടാതെ ഡൽഹി പൊലീസ്. ഡൽഹിയിലെ എകെജി ഭവനിലെ സുരക്ഷാ…
