പത്മശ്രീ ചെറുവയൽ രാമനെബദ്റുൽഹുദ അനുമോദിച്ചു
പനമരം; കേരള സർക്കാർ ഏർപ്പെടുത്തിയ മുൻ മുഖ്യ മന്ത്രിയുടെ പേരിലുള്ള സംസ്ഥാന കർഷക അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അനുമോദിച്ചു ഏറ്റവും അർഹതപ്പെട്ട ഒരംഗീകരമാണ് വയനാടിന്റെ…
