സുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം, നിരവധി വിദ്യാർഥികൾക്ക് പരിക്ക്
സുൽത്താൻ ബത്തേരി : ബീനാച്ചിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു…
