ചേരാനല്ലൂരിലെ വീഴ്ചകൾ പോലീസിന് ക്ഷീണമായി; കാളിരാജ് മഹേഷ് തെറിച്ചതിന് പിന്നിൽ ഇത് ഒരു കാരണം മാത്രം
2026 ഒക്ടോബർ 29 വ്യാഴം കൊച്ചി: തൂഫാൻ ഉൾപ്പെടെ ജനകീയ കാംപെയ്നുമായി ആഭ്യന്തരവകുപ്പ് മുഖംമിനുക്കുമ്പോൾ ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചകൾ പോലീസിന് ക്ഷീണമായി. ഇതേത്തുടർന്നാണ് നടപടി നാല് പോലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിലൊതുക്കാതെ സിറ്റി പോലീസ് കമ്മിഷണറിലേക്കും നീണ്ടത്. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന്…
