ബി.എം.എസ്.ദേശീയ തൊഴിലാളി ദിനം ആചരിച്ചു
മാനന്തവാടി: ജഗത്തിൻ്റെ വാസ്‌തുശിൽപ്പിയും പ്രപഞ്ചത്തിൻ്റെ സ്രഷ്‌ടാവുമായ വിശ്വകർമ്മാവിൻ്റെ ജയന്തി ദിനമായ സെപ്തംബർ 17 ഭാരതീയ മസ്ദൂർ സംഘം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു.രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയിടുന്ന തൊഴിൽ സമൂഹത്തിന്റെ അർപ്പണബോധത്തെയും സർഗ്ഗാത്മകതയെയും ആദരിച്ചുകൊണ്ട് നിർമ്മാണ മേഖലയിലും വ്യവസായ രംഗത്തും പ്രവർത്തിക്കുന്ന തൊഴിലാളികളുടെ…
