കിഫ്ബി വഴി കിൻഫ്രക്ക് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേട്; വിജിലൻസ് കണ്ടെത്തൽ
2026 ഒക്ടോബർ 17 ശനി കണ്ണൂര്: കിഫ്ബി വഴി കിൻഫ്രക്ക് കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ ഉദ്യോഗസ്ഥർ ക്രമക്കേട് കാണിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. പട്ടാന്നൂർ, കീഴല്ലൂർ, കോളാരി വില്ലേജുകളിലെ ഭൂമി ഏറ്റെടുത്തതിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിഷയത്തിൽ മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ നാല്…
