എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
വൈത്തിരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, നരിക്കുനി, കല്ലഞ്ഞി മാട്ടുമ്മല്‍, ഇ.കെ. മുഹമ്മദ് അനസ്(29)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 27.10.2026 തീയതി വൈകിട്ടോടെ ലക്കിടിയില്‍ നടത്തിയ പരിശോധനയിലാണ് 0.25 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.
