‘ഇന്ത്യക്കായി കളിക്കുക സ്വപ്നം, അതു സാധ്യമാക്കി’- ശിഖര്‍ ധവാന്‍ വിരമിച്ചു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണറും വെറ്ററന്‍ താരവുമായി ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്. 2010 മുതല്‍ 2022 വരെ ഇന്ത്യക്കായി കളിച്ച താരമാണ് ധവാന്‍. 34 ടെസ്റ്റുകളും…
