കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു.
പാടിച്ചിറ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മുള്ളൻകൊല്ലി യും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ലിസി സാബു ഉദ്ഘാടനം ചെയ്തു. നൂറിൽ അധികം കർഷകർ പങ്കെടുത്ത…
