‘സീനിയറായ സഞ്ജു ആ റിസ്ക് എടുക്കണമായിരുന്നു’; വൈഭവിനെ ഓപ്പണറാക്കാതിരുന്നതിനെതിരെ വിമര്‍ശനവുമായി കാര്‍ത്തിക്
2026 ഒക്ടോബർ 25 ഞായർ ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസണെ ഓപ്പണറാക്കുകയും വൈഭവ് സൂര്യവംശിയെ മൂന്നാം നമ്പറിലിറക്കുകയും ചെയ്ത ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ മുരളി കാർത്തിക്. ഇതുവരെ കളിച്ചിട്ടില്ലാത്ത പൊസിഷനിൽ…
