കോറോം…..തൊണ്ടർനാട് പഞ്ചായത്തിലെ മുഴുവൻ കരാർ /തത്ക്കാലിക ജീവനക്കാരെcയും പിരിച്ചുവിടണമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപെട്ടു
കോറോം…..തൊണ്ടർനാട് പഞ്ചായത്തിലെ മുഴുവൻ കരാർ /തത്ക്കാലിക ജീവനക്കാരെcയും പിരിച്ചുവിടണമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ കൺവെൻഷൻ ആവശ്യപെട്ടു. ഏഴു കൊടിയോളം രൂപയുടെ തൊഴിലുറപ്പ് തട്ടിപ്പിൽ പിന്നിൽ പ്രവർത്തിച്ച കരാർ തൊഴിലാളികൾ അടക്കമുള്ള…
