ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി മോഹൻദാസ് വിരമിച്ചു
കൽപറ്റ: 25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി. മോഹൻദാസ് സർവീസിൽ നിന്നു വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫിസറായി 2025 മാര്‍ച്ചിലാണ് അദ്ദേഹം ചാർജെടുത്തത്. 2000 നവംബർ 23 ന് കോഴിക്കോട് ജില്ലയിൽ അസിസ്റ്റന്റ്…
