മാണ്ടാട് സ്കൂളിന് അഭിമാനമായി ഫാത്തിമ തഹാനി.
മാണ്ടാട്: ഗവ. എൽപി സ്കൂൾ മാണ്ടാട് നാലാം തരം വിദ്യാർത്ഥിനിയായ ഫാത്തിമ തഹാനി ജില്ലാ ഉപജില്ല തലങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങളിൽ നേട്ടം കൊയ്ത് സ്കൂളിന് അഭിമാനമായി മാറി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ബത്തേരി ഉപജില്ലാ സർഗോത്സവത്തിൽ മലയാളം കഥാരചനയിൽ എൽ പി…
