‘മെസി മാജിക്ക്’ തുടരുന്നു!; ‘1300’ ഗോള്‍ പങ്കാളിത്തം, ഫുട്ബോളില്‍ പുതു ചരിത്രം
ന്യൂയോര്‍ക്ക്: ഗോളുകളടിച്ചും വഴിയൊരുക്കിയും അര്‍ജന്റീന ഇതിഹാസ താരം ലയണല്‍ മെസിയുടെ ഐതിഹാസിക ഫുട്ബോള്‍ യാത്ര തുടരുന്നു. ഫുട്ബോള്‍ ചരിത്രത്തില്‍ 1300 ഗോള്‍ പങ്കാളിത്തം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ആ യാത്രയില്‍ മെസി സ്വന്തമാക്കി. കരിയറില്‍ 896 ഗോളുകളും 404 അസിസ്റ്റുകളുമായാണ്…
