അന്തം വിട്ട് ആരാധകർ, മുഹമ്മദ് അസ്ഹറും ഐമനും ഉൾപ്പെടെ നാല് പേർ ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: ഐ എസ് എൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൂടുതൽ താരങ്ങൾ കേരളാ ബ്ലാസ്റ്റേഴ്സ് വിടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 താരങ്ങളാണ് ക്ലബ് വിട്ടത്. വിദേശ താരങ്ങളായ കോൾഡോ ഒബീറ്റ, ദുസാൻ ലഗേറ്റർ മലയാളി താരങ്ങളായ…
