ശനിദശ മാറാതെ വയനാട് മെഡിക്കൽ കോളജ്; ആംബുലൻസുകൾ കട്ടപ്പുറത്ത്; രോഗികൾ ദുരിതത്തിൽ
മാനന്തവാടി: പരാതികൾക്ക് ഒട്ടും കുറവില്ലാതെ വയനാട് ഗവ. മെഡിക്കൽ കോളജ്. കോളേജിലുള്ള ആംബുലൻസുകളിൽ പലതും തകരാറിലായി കട്ടപ്പുറത്തായതോടെ രോഗികൾ ദുരിതത്തിലായി. വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രോഗികളാണ് ഇതോടെ വലയുന്നത്. സർക്കാർ ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വലിയ തുക മുടക്കി…
