എസ്പിസി ത്രിദിന ക്യാമ്പ് ആരംഭിച്ചു
മാനന്തവാടി: ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ക്യാമ്പ് BREAK THE BIAS ആരംഭിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ സ്മിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി രുക്മിണി ടീച്ചർ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ…
