ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ്പിസി വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മീനങ്ങാടി ആരോഗ്യ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ
സുജീഷ്, നഴ്സിംഗ് സ്റ്റാഫ് മാരായ ബിജീഷ്, ജിഷ്ണു, അമൽ, സൈക്കോളജിസ്റ്റ് ഡോക്ടർ മജീദ് കെ. സി, വാഴവറ്റ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അമാനുള്ള എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ശ്രീമതി റുബീന ആർ, സീനിയർ അസിസ്റ്റന്റ് മിനി ഫിലിപ്പ്, സിപിഒ മാരായ സുമിത്ര പി. ബി, ജിഷ എ.ജെ, ഡി ഐ മാരായ ശ്രീ അനസ്. റ്റി ശ്രീമതി മീരാചന്ദ്രൻ എന്നിവർ നേതൃത്വം നൽകി

സൈക്കോളജിസ്റ്റായ ഡോക്ടർ മജീദ് സർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *