കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് പഞ്ചായത്ത്
കാവുംമന്ദം: പാരമ്പര്യ കൃഷിരീതികളുടെ സംരക്ഷണം, നൂതന കൃഷികളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി തരിയോട് പഞ്ചായത്ത് ബജറ്റ്.ജൈവവൈവിധ്യ പാര്‍ക്ക്, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ഭവനരഹിതരില്ലാത്ത തരിയോട് ഉള്‍പ്പടെ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തി. 25.05 കോടി…
