‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു’; വൈകാരിക കുറിപ്പുമായി നവാസിന്റെ മക്കൾ
നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗം പ്രിയപ്പെട്ടവർക്ക് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ കലാഭവൻ നവാസും ഭാര്യ രഹ്നയും ഒന്നിച്ചഭിനയിച്ച ഇഴ എന്ന സിനിമയെക്കുറിച്ച് വൈകാരിക കുറിപ്പുമായി എത്തിയിരിക്കുകയാണ് ഇവരുടെ മക്കൾ. സിനിമ യൂട്യൂബിലൂടെ കണ്ട ആളുകളുടെ എണ്ണം 20 ലക്ഷം…
