തരിയോട് നിർമല ഹൈസ്കൂൾ പൾസ് എമർജൻസി ടീമിനെ ആദരിച്ചു
തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമല ഹൈസ്കൂളിന്റെ ആദരം. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്ന് ടീം അംഗങ്ങളെ ആദരിച്ചു.നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തര ഘട്ടങ്ങളിൽ, നിസ്വാർത്ഥ…
