നത്തംകുനി ഈട്ടി മുറി: പിഴ ഈടാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വിമുഖതയെന്ന് ആരോപണം
കല്‍പ്പറ്റ: തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയില്‍ റവന്യു പട്ടയഭൂമിയില്‍നിന്നു നിയമവിരുദ്ധമായി ഈട്ടി മുറിച്ചതിന് കെഎല്‍സി നിയപ്രകാരം സ്ഥലം ഉടമയ്ക്ക് ചുമത്തിയ പിഴ ഈടാക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ വിമുഖതയെന്ന് ആരോപണം. അനധികൃത മരം മുറി നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പിഴ ഈടാക്കാത്തതിന് പിന്നില്‍ റവന്യു…
