ചിലന്തിയുടെ കടിയേറ്റ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; സംഭവം അസമില്‍
ഏഴുവയസുകാരി ചിലന്തിയുടെ കടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ അസമിലെ ടിന്‍സുകിയ ജില്ലയില്‍ പാനിറ്റോള ഗ്രാമത്തിലാണ് ദാരുണ സംഭവം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുട്ടകള്‍ നിറച്ചുവച്ച കുട്ട തുറക്കുന്നതിനിടെകറുത്ത നിറമുള്ള ചിലന്തി കുട്ടിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈ…
