സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം: ഇന്ന് ചികിത്സ തേടിയത് 13,189 പേർ
സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് പകർച്ച പനിമൂലം 13189 പേരാണ് ഇന്ന് ചികിത്സ തേടിയത്. കഴിഞ്ഞദിവസം ഉണ്ടായ 8 മരണം അമീബിക് മസ്തിഷ്ക ജ്വരം, എലിപ്പനി, ഡെങ്കിപനി ബാധിച്ചെന്നും സ്ഥിരീകരണം. ഡെങ്കി- 56, ചിക്കൻ പോക്സ് – 88,…
