പെരിക്കല്ലൂർ (33) ടൗണിൽ ഭാരത് ഗ്യാസ് വണ്ടി കൂൾബാറിലേക്ക് ഇടിച്ചു കയറി
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ (33) ടൗണിലെ സെൻ്റ് തോമസ് കൂൾബാറിലേക്കാണ് ഭാരത് ഗ്യാസ് വണ്ടി ഇടിച്ചു കയറിയത്. ബിൽഡിങ്ങിന്റെ ഇളംതിണ്ണയുടെ സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും, കെട്ടിടത്തിന്റെ ഒരു വശവും തകർത്താണ് ടെമ്പോവാൻ നിന്നത്. ഈ സമയത്ത് ആളുകൾ വഴിയിലും,…
