മാനന്തവാടി എൽ പി വിഭാഗം ഭരത നാട്യത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ അർപ്പിത അരുൺ ഗവൺമെൻറ് യുപി സ്കൂൾ മാനന്തവാടിയിലെ വിദ്യാർത്ഥിയാണ് . ഹൈസ്കൂൾ വിഭാഗം മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡ് നേടിയ സ്വാധിക നാളില്‍ ജീവിച്ച്എസ്എസ് മാനന്തവാടിയിലെ വിദ്യാർത്ഥിയാണ് കുട്ടികളെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സി കെ ദേവദാസ് സെക്രട്ടറി മുരളീധരൻ ബൂത്ത് പ്രസിഡണ്ട് ശശി പെരുവക എന്നിവർ പൊന്നാട അണിയിച്ചു.
