സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ച്: ഇന്ന് നേരിൽ കാണാം ചാന്ദ്ര വിസ്മയം
പൂർണ ശോഭയിൽ ചന്ദ്രൻ. ആകാശത്ത് ഇന്ന് തെളിയുക മനോഹരമായ കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും. ഇന്ത്യയിൽ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തേക്കോളം ആകാശത്ത് സൂപ്പർമൂൺ…
