മഴ കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ ബെയ്‌ലി പാലം തുറക്കും
കല്പറ്റ: മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികൾക്ക് ബെയ്‌ലി പാലം തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഖശ്രീ. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കളക്ടറുമായി കളക്ടറേറ്റിൽ നടന്ന ചർച്ചയിലാണ് കളക്ടർ ഇക്കാര്യം ഉറപ്പ് നൽകിയത്. ഗുരുതരമായ പരിക്ക്…
