Category: Uncategorized

പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണന: ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക്

കൽപറ്റ: പട്ടികജാതി ഫണ്ട് കുടുംബശ്രീ വഴി നൽകുന്നത് പട്ടികജാതിക്കാരോടുള്ള അവഗണനയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ…

പട്ടികവർഗ്ഗ വികസന ഓഫീസറുടെ കാര്യാലയം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തിലെ തിരുനെല്ലി റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ 257 വിദ്യാര്‍ത്ഥിനികളില്‍ 127 പെണ്‍കുട്ടികള്‍ 3 ക്ലാസ് മുറികളിലായി ഒരു ശുചി മുറി മാത്രം ഉപയോഗിച്ചു കൊണ്ട് കഷ്ട്ടപാട് സഹിച്ച് കഴിഞ്ഞ ജൂലൈ മാസം മുതല്‍ താമസിച്ച് പഠനം നടത്തി വരുന്ന…

തോണിച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തോണിച്ചാൽ: മാനന്തവാടി തോണിച്ചാൽ ഇരുമ്പുപാലത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. വാളാട് കരിയാടൻ വീട്ടിൽ ഷാദിലിനാണ് (18) പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കാറുമായി കൂട്ടിയിടിച്ച ശേഷം സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും ഷാദിൽ…

മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചു

കല്പറ്റമൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചുആയുഷ് മേഖലയിൽ സർക്കാർ മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് മൂപ്പൈനാട് ആയുർവേദ ഡിസ്പെന്സറിയിൽ ഫിസിയോതെറാപ്പി യുണിറ്റ് ആരംഭിച്ചത് . വിവിധ ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഒക്ടോബർ 22…

എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ; ഐ.സി. ബാലകൃഷ്ണൻ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു

ബത്തേരി: വയനാട് ഡി.സി.സി. ട്രഷററായിരുന്ന എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയ കേസിൽ സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനാണ് ഒന്നാം പ്രതി. വയനാട് ഡി.സി.സി. മുൻ പ്രസിഡന്റ്…

അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി.ക്ലബ് വെള്ളമുണ്ട

വെള്ളമുണ്ട:അൽകറാമ ഡയാലിസിസ് സെൻ്റെറിനെ ച്ചേർത്ത് പിടിച്ച് സി എഫ് സി. ക്ലബ് വെള്ളമുണ്ട.ക്ലബിലെ വിവാഹിതരാക്കുന്ന യുവാക്കൾ ഡയാലിസിസ് സ്റ്റെറിന് അവരുടെ വിവാഹദിനത്തിൽ ഒരു വിഹിതം നൽകുന്നതാണ് ക്ലബിൻ്റെ പുതിയ പദ്ധതി. പരിപാടിയുടെ ആദ്യ സംഭാവന ഫായിസ് സഫീന ദമ്പദികളിൽ നിന്ന് ക്ലബ്…

വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശിനിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ വയലിൽ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. കോഴിക്കോട് കൈവേലിക്കടുത്ത് ചമ്പിലോറയിലെ ഭർത്താവ് വിജിത്തിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.…

വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്തു

കാക്കവയൽ : കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ് വായനക്കൂട് സ്കൂളിന് സമർപ്പിച്ചത്. വായനക്കൂട്ടിലേക്ക്…

‘നങ്കമക്ക’ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന്

മാനന്തവാടി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്ത് പിടിക്കുന്നതിന് മാനന്തവാടി നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ‘നങ്കമക്ക’ ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളിൽ വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലെയും ഗോത്ര…

തിരുനെല്ലി റെസിഡൻഷ്യൽ സ്കൂളിലെ ശോചനീയാവസ്ഥ,യുവമോർച്ച പ്രവർത്തകർ ട്രൈബൽ ഓഫീസ് ഉപരോധിച്ചു.

മാനന്തവാടി: തിരുനെല്ലിയിലെ ആശ്രാമം റെസിഡൻഷ്യൽ സ്കൂളിലെ നൂറ്റിഇരുപത്തിഏഴ് പെൺകുട്ടികളെ 3 ക്ലാസ്സ് മുറികളിൽ താമസിപ്പിച്ചും, ഉപയോഗിക്കാൻ ഒറ്റ ശുചിമുറി മാത്രമുള്ള സ്കൂളിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മാനന്തവാടിയിലെ ട്രൈബൽ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി…