നവാഗത സംവിധായകനാകാൻ മോഹൻലാലും ജോജുവും; ‘ഭ്രമയുഗ’വും മത്സരത്തിന്, സംസ്ഥാന ചലച്ചിത്ര അവാർഡിന് 128 സിനിമകൾ
തിരുവനന്തപുരം: 2024 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റിക്ക് മുന്നിൽ മത്സരിക്കാൻ 128 സിനിമകൾ. രാജ്യാന്തരതലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയവയും ബോക്സോഫീസിൽ വൻ കളക്ഷനുകൾ നേടിയ ചിത്രങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. പ്രാഥമിക ജൂറി സിനിമകള്‍ കണ്ടു തുടങ്ങി. ഓൾ വി ഇമാജിൻ…
