ആഘോഷമായി വനിതാ കർഷകരുടെ നാട്ടി ഉത്സവം.
ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം തറവാട്ട് അംഗങ്ങളും…
