ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു
മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2021ൽ പ്രവേശനം നേടിയ എട്ടാം ബാച്ചിലെ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു.ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും ചെയർമാനായ…
