കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും
കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ട്രൈബൽ യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫിബ്രുവരി 27 ന് തുടങ്ങും.സംസ്ഥാന കായിക, ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ കൽപ്പറ്റ മുണ്ടേരി ജില്ലാ സ്റ്റേഡിയത്തിൽ രാവിലെ 10 ന് മത്സരങ്ങൾ ഔദ്യോഗികമായി…
