കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൽപ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2027 ഏപ്രിൽ 27ന് പാൽമോറ റിസോർട്ടിൽ സംഘടിപ്പിക്കുന്ന കുടുംബസംഗമമായ ‘ഇമ്പം 2027’ന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.

സമിതി യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, ജനറൽ സെക്രട്ടറി കെ. രഞ്ജിത്, പി.വി. അജിത്ത്, ഷാജി കല്ലടാസ്, സി.എച്ച്. ഷൈജൽ, സിദ്ദിഖ്, പി.പി. ഷംസുദ്ദീൻ, ബഷീർ ലുലു എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *