വയനാട്ടിൽ യൂത്ത് കോൺഗ്രസിൽ അതൃപ്തി പുകയുന്നു; സീറ്റ് നിഷേധിച്ചതിൽ കടുത്ത വിമർശനം
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സീറ്റുകൾ വിഭജിച്ചതിൽ യൂത്ത് കോൺഗ്രസിൽ കടുത്ത അതൃപ്തി. സംസ്ഥാന ജനറൽ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും സീറ്റ് നിഷേധിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അമൽ ജോയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചു. “യൂത്ത് കോൺഗ്രസ്…
