ഇന്‍ഫാം കാര്‍ഷിക ജില്ലാ നിര്‍വാഹക സമിതി യോഗം
ചേലോട് ഫാക്ടറി ഹാളില്‍ ചേര്‍ന്ന ഇന്‍ഫാം കോഴിക്കോട്, വയനാട് കാര്‍ഷിക ജില്ലാ നിര്‍വാഹക സമിതി യോഗത്തില്‍നിന്ന്. കല്‍പ്പറ്റ: ഇന്‍ഫാം കോഴിക്കോട്, വയനാട് കാര്‍ഷിക ജില്ലാ നിര്‍വാഹക സമിതി യോഗം ചേലോട് ഫാക്ടറി ഹാളില്‍ ചേര്‍ന്നു. ഇന്‍ഫാം മലബാര്‍ മേഖല ഡയറക്ടര്‍ ഫാ.ജോസ്…
