Category: Uncategorized

ഏഴാംതരം തുല്യതാ പരീക്ഷ നാളെ

സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പർ സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത്കുമാർ ഇൻവിജിലേറ്റർമാർക്ക് വിതരണം ചെയ്തു. ഏഴാംതരം തുല്യതാ പരീക്ഷ നാളെയും (ഓഗസ്റ്റ് 9) മറ്റന്നാളും (ഓഗസ്റ്റ് 10) കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ,മാനന്തവാടിജിഎച്ച്എസ്എസ്, തോണിച്ചാൽ…

അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി; രണ്ട് തവണ മയക്കുവെടി വെച്ചു

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ പുലി ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട്…

കുട്ടികളുടെ സുരക്ഷയാണ് പ്രധാനം; വിഷമങ്ങൾ പറയാനായി സ്കൂളുകളിൽ പരാതിപ്പെട്ടി വെയ്ക്കും: മന്ത്രി വി ശിവൻകുട്ടി

വീട്ടിൽ ബന്ധുക്കളിൽനിന്ന് ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിതാവിൽ നിന്നും രണ്ടാനമ്മയിൽ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസ്സുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി…

മെഡിസെപ് ആഹ്ലാദ പ്രകടനം നടത്തി

കൽപറ്റ:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന് സർക്കാർ രണ്ടാം ഘട്ട അനുമതി നൽകിയതിൻ എഫ്.എസ്.ഇ.ടി.ഒ സംഘടനകൾ ഓഫിസ് കോംപ്ലക്സുകളിൽ ആഹ്ലാദ പ്രകടനം നടത്തി.കൽപറ്റ സിവിൽ സ്റ്റേഷനിൽ എൻ.ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ രാജേഷ് ഉദ്ഘാടനം…

അഡ്വ എൻ.കെ. . വിനോദ് അന്തരിച്ചു

കൽപറ്റ : വയനാട് ജില്ലാ കോടതിയിലെ അഭിഭാഷകൻ അഡ്വ എൻ.കെ. . വിനോദ് (62) അന്തരിച്ചു. ഭാര്യ: ബിന്ദു.മക്കൾ: അഡ്വ. അഞ്ജയ് വിനോദ് (അഭിഭാഷകൻ , ജില്ലാ കോടതി കൽപറ്റ) , സിമൽ വിനോദ് (സൈക്കോളജിസ്റ്റ്).

കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 48കാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: കൃഷിയിടത്തിലെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. കുണ്ടന്നൂര്‍ തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ജൂലി(48)യാണ് ഷോക്കേറ്റ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു. എരുമപ്പെട്ടി കുണ്ടന്നൂരില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് നാടിനെ…

ആദിവാസി ഭാരത് മഹാസഭ കൺവൻഷൻ നാളെ

കൽപറ്റ: ലോക ആദിവാസി ദിനമായ ഓഗസ്റ്റ് 9 ന് ആദിവാസി ഭാരത് മഹാസഭ ബത്തേരിയിൽ കൺവൻഷൻ നടത്തും. സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. എ.ബി.എം സംസ്ഥാന കോ – ഓർഡിനേറ്റർ എ.എം അഖിൽ കുമാർ,…

ചിലന്തിയുടെ കടിയേറ്റ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; സംഭവം അസമില്‍

ഏഴുവയസുകാരി ചിലന്തിയുടെ കടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ അസമിലെ ടിന്‍സുകിയ ജില്ലയില്‍ പാനിറ്റോള ഗ്രാമത്തിലാണ് ദാരുണ സംഭവം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മുട്ടകള്‍ നിറച്ചുവച്ച കുട്ട തുറക്കുന്നതിനിടെകറുത്ത നിറമുള്ള ചിലന്തി കുട്ടിയുടെ കയ്യില്‍ കടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കൈ…

ഹിരോഷിമ ദിനാചരണം;യുദ്ധത്തിന്റെ പാഠഭേദങ്ങൾ

കൽപറ്റ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ പരിപാടി സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ…

ക്ഷീര സംഘം ജീവനക്കാർക്കായി മിൽമ പരിശീലന പരിപാടി സംഘടിപ്പിച്ചു

കൽപറ്റ:മലബാർ മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ വയനാട് ജില്ലാ പി ആൻ്റ് ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആനന്ദ് മാതൃകാ ക്ഷീരസംഘം ജീവനക്കാർക്കായി രണ്ടു ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ പരിശീലന പരിപാടി നടത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ്…

You missed