മനുഷ്യ വന്യജീവിസംഘർഷം ലഘൂകരിക്കാൻ നൂതന ആശയവുമായി വിദ്യാർത്ഥികൾ
കൊട്ടിയൂർ: കേരളത്തിൽ ആകമാനം വർദ്ധിച്ചുവരുന്ന മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ ടെക്നോളജിയുടെ സഹായത്തോടെ നൂതന ആശയം അവതരിപ്പിക്കുകയാണ് ഇരിട്ടി ഉപജില്ല ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ. കൊളക്കാട് സാൻന്തോം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ ജോനാൻ ജോസ് റോബിൻ, ജസ്സ് കെ തോമസ്…
