പ്രൗഡ് കേരള വാക്കത്തോണ്‍ വെള്ളിയാഴ്ച കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ലഹരിക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്കത്തോണ്‍ വെള്ളിയാഴ്ച(19) കല്‍പ്പറ്റയില്‍. ഉച്ചകഴിഞ്ഞ് 3.30ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ആരംഭിക്കും.പുതിയ സ്റ്റാന്‍ഡിനടുത്താണ് സമാപനം. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, കലാകായിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ…
