ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം; സിജെപിയുമായി കേന്ദ്രത്തിന്റെ മൂന്നാം ഘട്ട ചർച്ച ഇന്ന്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നതിനിടെ സിജെപിയുമായി കേന്ദ സർക്കാരിന്റെ നിർണായക മൂന്നാം ഘട്ട ചർച്ച ഇന്ന്. ഡൽഹിയിൽ ഉച്ച കഴിഞ്ഞ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ വെച്ചാണ് യോഗം നടക്കുക. യോഗത്തിൽ കേന്ദ്ര മന്ത്രി ജെ പി…
