ബാഡ്മിന്റൺ താരത്തെഅനുമോദിച്ചു
വെള്ളമുണ്ട:വയനാട് ജില്ലാ ബോഡ്മാൻ അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ മത്സരത്തിനുള്ള ബോൾ ബാഡ്മിന്റൺ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൽമാൻ ഫാരിസിന് അനുമോദിച്ചു. വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷത വെള്ളമുണ്ട മോഡൽ എച്ച് എസ്…
