എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
കമ്പളക്കാട്: മാരക മയക്കു മരുന്നായ 1.25 ഗ്രാം എംഡിഎംഎ യും, 0.870 ഗ്രാം കഞ്ചാവും കൈവശം വച്ച യുവാവിനെ പോലീസ് പിടികൂടി. കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും എംഡിഎംഎ…
