ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തു, ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, ആയിരങ്ങള്‍ പലായനം ചെയ്തു
ടെല്‍ അവീവ്: കരമാര്‍ഗമുള്ള ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഗാസ സിറ്റിയില്‍ പ്രവേശിച്ച് ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സൈന്യം. നഗരത്തിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗത്തിന്റെയും നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ അറിയിച്ചു. ഗാസ സിറ്റിയില്‍ കനത്ത…
