ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.
വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്,
സി ഡി ഒ ഗിരിജ പീതാംബരൻ,സുനിൽ ടി.കെ.,വത്സല വിജയൻ എന്നിവർ സംസാരിച്ചു.പച്ചക്കറി തൈകളും വിതരണം ചെയ്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *