‘കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വെറുക്കാനും കഴിയും’; പി എം ശ്രീ വിഷയത്തിൽ താക്കീതുമായി യൂത്ത് ലീഗ് നേതാവ്
പി എം ശ്രീ വിഷയത്തിൽ സർക്കാരിന് താക്കീതുമായി യൂത്ത് ലീഗ് നേതാവ്. കസേരയിൽ ഇരുത്തിയ ജനത്തിന് തന്നെ ഇറക്കാനും വേണമെങ്കിൽ അതിനപ്പുറം വെറുക്കാനും കഴിയുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൾ ലത്തീഫ്. ഈ ബോദ്ധ്യം UDF…
